കൊല്ലം: കൊല്ലം കുണ്ടറയില്‍ യുവതിയുടെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കുണ്ടറ പേരയംചിറയിലാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യ (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *