കോട്ടയം: ചാഞ്ചാട്ടങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ബുധനാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വില സ്ഥിരത പുലര്‍ത്തുകയാണ്. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 5365 രൂപയും പവന് 42920 രൂപയുമാണ് ഇന്നത്തെയും വില.

WhatsApp us