Month: September 2023

‘പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ..കൺകണ്ട ദൈവമായ് കാവലാളായ് ജനം നെഞ്ചോടു ചേർത്തങ്ങുയർത്തീ’!!മന്ത്രി സജി ചെറിയാനെ സ്തുതിച്ച് കവിത

ചെങ്ങന്നൂർ : മന്ത്രി സജി ചെറിയാനെ സ്തുതിച്ച് വേദിയിൽവച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ.ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി…

മതവിലക്ക് മറികടന്ന് പാടിയ ആദ്യമുസ്ലീം ഗായിക; പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും പ്രശസ്തയായിരുന്നു. ആലപ്പുഴ സക്കറിയ ബസാറില്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും. എട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി…

‘മൃദു ഭാവേ, ദൃഢ കൃത്യേ’; എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടിയെത്തുന്ന ‘കണ്ണൂർ സ്ക്വാഡിലെ’ ആദ്യ ഗാനമെത്തി; റിലീസ് നാളെ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘മൃദു ഭാവേ, ദൃഢ കൃത്യേ’ എന്ന ഗാനത്തിന്റെ…

കേരളത്തിന്റെ പ്രളയകഥ പറഞ്ഞ ജൂഡ് ആന്റണിയുടെ ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എൻട്രി..!!

ഡൽഹി: കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ജൂഡ് ആന്റണി ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക.…

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി..!! ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. നിയമനത്തിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം…

‘മാസപ്പടിയിൽ അന്വേഷണം വേണം’; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് പരാതി നല്‍കിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ…

Gold Price Today Kerala | ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 360 രൂപ..!! ഇന്നത്തെ നിലവാരം അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇതോടെ സെപ്തംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ ഇന്ന് ഒരു…

ഇളകിയ മണ്ണിനടിയല്‍ ഒരു കാല്; ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹം; വസ്ത്രങ്ങളില്ല..!! പാലക്കാട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം!

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കള്‍, പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍പ്പെട്ട് മരിക്കുകയായിരുന്നു എന്നും മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും…

മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കൈക്കൂലിയുമില്ല അഴിമതിയുമില്ല…!! സ്റ്റേഷനെ ക്ലീനാക്കി എസ് എച്ച് ഒ ഷൈൻ കുമാർ!! ക്രിമിനലുകളൊക്കെ അഴിക്കുള്ളിൽ

മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഓ ഷൈൻ കുമാർ എത്തിയതോടെ കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല …മികച്ച ക്രമസമാധാനപാലനവും അന്വേഷണമികവുംകൊണ്ട് മുണ്ടക്കയം പോലീസ് സ്റ്റേഷൻ നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.…