കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5495 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,960 രൂപയായി. 80 രൂപയാണ് പവന് കൂടിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed