Month: August 2023

മുൻ വൈരാഗ്യം ; ഇടുക്കിയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു! പ്രതി രക്ഷപ്പെട്ടു

ഇടുക്കി: ഇടുക്കി തൂക്കുപാലം ടൗണില്‍ പട്ടാപ്പകല്‍ യുവാവിന് വെട്ടേറ്റു.ബാലഗ്രാം കണ്ണാട്ടുശേരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹരിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. രാവിലെ…

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു!! കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലുവ: ആലുവയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കരോത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.ഗ്യാസ്…

ബ്രസീൽ സൂപ്പർ‌ താരം നെയ്മര്‍ ഇന്ത്യയിലേക്ക്; എതിരാളി മുംബൈ സിറ്റി എഫ്സി..!

മുംബൈ: കാത്തിരിപ്പുകൾക്ക് വിരാമം ബ്രസീലിയൻ സൂപ്പർ‌ താരം നെയ്മാര്‍ ഇന്ത്യയില്‍ കളിക്കാനെത്തും. എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങള്‍ക്കായാണ് സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മാര്‍…

കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിൽ വെച്ചാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന…

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു!!

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.…

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ഒരാൾ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32) പിടിയിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്കുകൾ

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 160…

വാഹന പരിശോധനക്കിടെ ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ടു! സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി; പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി! പിഴ ചുമത്തിയ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണവും

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും ഡ്രൈവറെയും സ്ഥലം മാറ്റി. എസ്ഐ…

മിന്നല്‍ മുരളി മിന്നിക്കുമോ? ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്!മികച്ച നടനാവാന്‍ ജോജു ജോർജും ബിജു മേനോനും

 ഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും.വൈകീട്ട് അഞ്ച് മണിക്കാണ് പുരസ്കാര പ്രഖ്യാപാനം. പുരസ്കാര പട്ടികയിൽ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി…

അമേരിക്കയിൽ മെസി മാജിക് തുടരുന്നു; ഓപ്പൺ കപ്പ് സെമിയിൽ അവിശ്വസനീയ ജയവുമായി ഇന്‍റർ മയാമി ഫൈനലിൽ

ഒഹിയോ: അമേരിക്കയിൽ മെസ്സി മറ്റൊരു കിരീട നേട്ടത്തിന് തൊട്ടരുകിൽ. യു.എസ്. ഓപ്പൺ കപ്പ് സെമി ഫൈനലിൽ സിൻസിനാറ്റി എഫ്.സിയെ തകർത്ത് ഇന്റർ മയാമി ഫൈനലിൽ കടന്നു. പെനാൽറ്റി…