Month: August 2023

നിരീശ്വരൻമാരായ സി.പി.എമ്മുകാർ മതനിന്ദ അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എം ഷംസീർ മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. ഓരോ മതവിശ്വാസിയും അവരുടെ…

ഒരാഴ്ച മുൻപ് കാണാതായ യുവാവ് വയലിലെ കുളത്തിൽ മരിച്ച നിലയിൽ..!!

അടൂർ : ഒരാഴ്ച മുൻപ് കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ,പള്ളിക്കൽ കാശാംവിള, പുത്തൻവീട്ടിൽ വിഷ്ണു (26 ) ആണ് മരിച്ചത്. പള്ളിക്കൽ കൈതയ്ക്കാവയലിലെ…

കണ്ണൂരിൽ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ: കണ്ണൂരിൽ പട്ടാപ്പകൽ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രാവിലെ വിദ്യാർത്ഥിനി സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ നാലം​ഗ സംഘം കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാൻ…

സ്പീക്കർ എഎൻ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര പൂജ

കൊല്ലം: സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡന്റ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ്…

Gold Price Today Kerala | കൂടിയതിന്റെ ഇരട്ടി കുറഞ്ഞു! സംസ്ഥാനത്ത് സ്വര്‍ണവിലയിലയിൽ ഇടിവ്

കോട്ടയം: സംസ്ഥാനത്ത് ഓഗസ്റ്റ് ആദ്യദിനം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ ഉയർന്നിരുന്നു. ബുധനാഴ്ച ഒരു…

“ഗോഡ്സ് ഓൺ കൺട്രി’ക്ക് അപമാനം…!! കൊല്ലത്ത് വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച പരാതിയിൽ രണ്ട് പേർ പിടിയിൽ. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കൻ സ്വദേശിയായ…

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം; വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസിന്റെ ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50…

വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെയും ആക്രമിച്ചേനെ… എല്ലാവരും സൂക്ഷിക്കുക’; നടി മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം

പാലക്കാട്: നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ല സാധനങ്ങൾ…

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്; യുവാവ് പിടിയിൽ

വൈക്കം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ് തോമസ് (28)…

കറുകച്ചാലിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛനും മകനുമടക്കം മൂന്നുപേർ പിടിയിൽ

കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ്…