Month: August 2023

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം! ഹൈക്കോടതിയിൽ ഹർജിയുമായി സംവിധായകൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും പുരസ്‌കാര നിർണയത്തിൽ…

കർഷകനോട് കെ.എസ്.ഇ.ബി.യുടെ കൊലച്ചതി..!! ലൈനിൽ മുട്ടിയെന്നപേരിൽ 406 കുലവാഴകൾ വെട്ടിനിരത്തി, ലക്ഷങ്ങളുടെ നാശനഷ്ടം; കെ.എസ്.ഇ.ബിക്കെതിരെ കൃഷി മന്ത്രി

കൊച്ചി: ലക്ഷങ്ങൾ മുടക്കി കഷ്ടപ്പെട്ട് വളർത്തിയ വാഴകൾ നിഷ്കരുണം വെട്ടിമാറ്റി കർഷകനോട് കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ക്രൂരത. വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ എറണാകുളം…

കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ മോഷണം..!! ഒരു കോടി രൂപയുടെ സ്വർണം കവർന്നു

കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ മോഷണം. കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന സുധ ഫൈനാൻസിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണവും…

മുണ്ടക്കയം പെരുവന്താനത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

മുണ്ടക്കയം: കൊല്ലം- തേനി ദേശീയപാതയിൽ പെരുവന്താനം മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച…

രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക്..! ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി.അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ സ്പീക്കറെ കാണാൻ…

ചന്ദ്രന്റെ തൊട്ടടുത്ത്..!!ചാന്ദ്രയാൻ-3 പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബെംഗളൂരു:ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ…

ആലപ്പുഴയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ്…

മുണ്ടക്കയത്ത് ബ്ലേഡ് മാഫിയ തഴച്ചു വളരുന്നു! സംഘത്തിന് നേതൃത്വം പൈങ്ങനാ സ്വദേശിയായ വീട്ടമ്മ

മുണ്ടക്കയം: മുണ്ടക്കയം മേഖലയിലെ സാധാരണക്കാർക്കിടയിലും, ചെറുകിട കർഷക- വ്യാപാരികൾക്കിടയിലും ബ്ലേഡ് മാഫിയ സജീവമാകുന്നു.ഒരു ലക്ഷത്തിന് പന്തീരായിരം രൂപ മുതലാണ് പലിശ വാങ്ങുന്നത്. സാധാരണക്കാരായ ജനങ്ങളുടെ സാഹചര്യം മുതലെടുത്താണ്…

19 കാരിയെ കെട്ടിയിട്ട് മർദ്ദിച്ചു,ഇരുകാലുകളും കയ്യും തല്ലിയൊടിച്ചു! ഭർത്താവ് പിടിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ 19 കാരിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ . കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫ് ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട്…

നാടകീയതകള്‍ക്ക് വിരാമം; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി

ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന നിലപാടിലാണ് തങ്ങളെന്നും…