Month: August 2023

SSC വിജ്ഞാപനം| കേന്ദ്ര പോലീസ് സേനകളില്‍ 1876 സബ് ഇന്‍സ്‌പെക്ടര്‍; ശമ്പളം: 35,400-1,12,400 രൂപ..! ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധ പോലീസ് സേനകളിൽ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! കോട്ടയം പാതയിലൂടെയുള്ള ആറ്‌ ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി

തിരുവനന്തപുരം:പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ്…

മകളെ ശല്യം ചെയ്തത് വിലക്കി; പിതാവിനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു! യുവാവ് പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. സംഭവത്തിൽ കോടന്നൂർ സ്വദേശി എ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. അമ്പലത്തിൻകാല…

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂർ പൊലീസ് അറസ്റ്റ്…

കോട്ടയം കറുകച്ചാലിൽ ബൈക്ക് മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും, മകനെയും അസഭ്യം പറയുകയും മകന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് നൂറോമ്മാവ് ഭാഗത്ത്…

കോട്ടയം പാലായിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ പോലീസ് പിടിയിൽ

പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…

വാഴ വെട്ടിനശിപ്പിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : മൂവാറ്റുപുഴയിലെ കർഷകന്റെ കുലച്ച വാഴകൾ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ സർവ്വിസിൽ നിന്നും പിരിച്ച് വിടണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ…

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ…

മണിപ്പൂരിലെ സംഘടിത കലാപം കേരള യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കോട്ടയം: മണിപ്പൂരിൽ സംഘപരിവാർ പിന്തുണയോടെ കുക്കിവംശജരായ ക്രൈസ്തവർക്കെതിരെ നടക്കുന്ന നരഹത്യയിലും , സംഘടിത ആക്രമണത്തിനും, പീഡനങ്ങൾക്കുമെതിരെ കേരള യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.…

പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല; കോട്ടയം ചങ്ങനാശ്ശേരിയിൽ സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു

ചങ്ങനാശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ലെന്നാരോപിച്ച് ചങ്ങനാശേരിയിൽ ഹോട്ടലിലെ സപ്ലെയറായ ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെ ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ്…