Month: August 2023

ഇനി മുതൽ 20 അല്ല 30; ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി

സംസ്ഥാനത്ത് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ജന​കീ​യ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപ നൽകേണ്ടിവരും. പുതിയ വില അനുസരിച്ച്…

ഐ പി സിക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിത; ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന പുതിയ ബില്ലുകളുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ…

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ!

കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു…

തിരുവല്ലയിലെ ലോഡ്ജിൽ നിന്നും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ..!!

തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. അടൂർ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽ കുമാറാണ് (30) തിരുവല്ല…

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട്ടുകാർക്ക് പൊളളലേറ്റു

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക്…

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; നെഞ്ചിനും കഴുത്തിനും പരിക്ക്! നടുക്കം മാറാതെ ആരാധകർ

തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.…

‘പാര്‍ട്ടിക്ക് വേണ്ടി സിഎംആ‍ര്‍എല്ലിൽ നിന്നും പണം വാങ്ങി, തുക ഓര്‍മ്മയില്ല’; സിഎംആര്‍എല്‍ വിവാദത്തില്‍ ചെന്നിത്തല

തിരുവനന്തപുരം: സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ…

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്!!

ആലപ്പുഴ :അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. വിവിധ പേരുകളിൽ ഓൺലൈനിൽ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുൻവശത്തുവച്ച്…

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണം ചർച്ച ചെയ്യപ്പെടുമെന്നും സർക്കാരുകൾക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. സബ്സിഡി…

ഗുരുവായൂരപ്പന് 32 പവൻ തൂക്കം വരുന്ന കിരീടം; ഉണ്ണിക്കണ്ണന്റെ നടയിലെത്തി വഴിപാട് സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം…