Month: August 2023

തിരുവനന്തപുരത്ത് രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന രണ്ട് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതി ഗീതുവിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ്…

ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ ബെവ്കോയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ!!

തിരുവനന്തപുരം : ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ നിര്‍ദ്ദേശങ്ങളുമായി ബെവ്കോ. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. യുവമോർച്ച ജില്ലാ…

നവീകരിച്ച പൂതക്കുഴി- പട്ടിമറ്റം റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 10.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പൂതക്കുഴി – പട്ടിമറ്റം റോഡ് ഗതാഗതത്തിനായി തുറന്ന്…

ദക്ഷിണ കേരള ലജ്നത്തിൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യം ജന്മാവകാശം, ജന്മനാടിനായി ഒരുമിക്കാം’ എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. തിങ്കളാഴ്ച…

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ!

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർ മെഡലുകൾക്ക് അർഹരായി. എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്തുത്യർഹ…

മാസപ്പടി വിവാദം: വീണ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണം! വിജിലന്‍സിന് പരാതി

കൊച്ചി:മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ…

അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ..!! സ്വാതന്ത്ര്യ ദിനത്തില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം

കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും .എല്ലാ ടിക്കറ്റുകളിലും ഇളവ്…

വൃദ്ധസദനത്തിലെ പ്രണയകഥ!! ലക്ഷ്മി അമ്മാളിനെ തനിച്ചാക്കി കൊച്ചനിയൻ യാത്രയായി

തൃശൂര്‍: തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ മരിച്ചു. അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2019 ഡിസംബര്‍ 28നായിരുന്നു കൊച്ചനിയന്റെയും ലക്ഷ്മി…

Gold Rate Today Kerala | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ വില. ശനിയാഴ്ചയാണ് കേരള വിപണിയില്‍ സ്വര്‍ണ…