സൗദി പ്രോ ലീഗ് സൂപ്പറാകും; നെയ്മര്‍ക്ക് പിന്നാലെ സലായും സൗദിയിലേക്ക്..!!
ലിവര്‍പൂള്‍: ലിവര്‍പൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കും. നിലവില്‍ ലിവര്‍പൂളിനായി ബൂട്ടണിയുന്ന താരത്തെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദാണ് ട്രാന്‍സ്ഫറിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. രണ്ട്…