Month: August 2023

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു; വിട പറഞ്ഞത് 90 വർഷത്തോളം ജീവിച്ച ഏഷ്യൻ ആന

ദിസ്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അസമിലെ സോനിത്പൂരിൽ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്. ബ്രിട്ടീഷുകാരുടെ…

വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയെ പീഡിപ്പിച്ചു!! ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ .വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച…

മുൻസിപ്പാലിറ്റി കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ജിനോയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക: ഷൈജു ഹമീദ്

കോട്ടയം: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടലിൽ ബാർ തുടങ്ങാനെന്ന പേരിൽ അനധികൃതമായി നവീകരിച്ച കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ചങ്ങനാശേരി സ്വദേശി ജിനോ മരണപ്പെട്ട സംഭവത്തിൽ…

‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’..!!ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

ബംഗ്ലൂരു : ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ചന്ദ്രയാൻ പകർത്തുന്ന ആദ്യ ചിത്രം എന്ന അടിക്കുറിപ്പിൽ ഒരു ചായക്കടക്കാരൻ ചായ അടിക്കുന്നതിന്റെ കാർട്ടൂൺ…

‘ബൈക്ക് ക്ഷേത്രത്തിനു സമീപം, ചെരിപ്പ് പടിക്കെട്ടിൽ’; ധനകാര്യസ്ഥാപന ഉടമയുടെ മൃതദേഹം ക്ഷേത്രക്കുളത്തിൽ

ഹരിപ്പാട്: ആലപ്പുഴയിൽ സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പിലാപ്പുഴ ചന്ദ്രാസ് ഫിനാൻസിയേഴ്സ് ഉടമ ചന്ദ്രാസിൽ സി. രാജേന്ദ്രൻ (58) നെയാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ…

‘കാണം വിറ്റും ഓണം ഉണ്ണണം’!! ഓണസദ്യയിലെ വിഭവങ്ങൾ എന്തൊക്കെ? വിളമ്പേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ജാതിമതഭേദമില്ലാതെ മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. ഇരുപത്തിയാറിലധികം…

അന്വേഷണത്തില്‍ ആശങ്കപ്പെടുന്നത് എന്തിന്?അതിജീവിതയുടെ വാദം മാറ്റണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി!!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നത് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന അതിജീവിതയുടെ വാദം മാറ്റണമെന്ന ദീലീപിന്‍റെ ആവശ്യം കോടതി തള്ളി.അതിജീവിതയുടെ ഹർജിയിൽ…

ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ്!! ആള്‍മാറാട്ടക്കാര്‍ പരീക്ഷയ്‌ക്കെത്തിയത് വിമാനത്തില്‍; മുഖ്യപ്രതി ഹരിയാനയിലെ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരൻ;നാലുപേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് സൂചന. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ ജീവനക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തി.തട്ടിപ്പിൽ ഹരിയാന സ്വദേശികളായ നാലുപേർ കൂടി…

പിണറായി വിജയൻ ‘ഇരട്ട ചങ്കനല്ല, ഓട്ട ചങ്കൻ..!! മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി’; വി ഡി സതീശൻ

കോട്ടയം: മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും. മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനെന്നും വി ഡി സതീശൻ പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ്…

Gold Price Today Kerala | തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിലവാരം

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു. ഓ​ഗസ്റ്റ് 17 വ്യാഴാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയിലാണ് പവന്റെ…