കോട്ടയം: സംസ്ഥാനത്ത് ഓഗസ്റ്റ് ആദ്യദിനം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ ഉയർന്നിരുന്നു.

ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5510 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *