വെളുക്കാൻ തേച്ചത് പാണ്ടായി, ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത് വെട്ടിലായി കേരള പോലീസ് !
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥികൾക്കിടയിൽ വർഗീയവിഷം കുത്തിനിറയ്ക്കാൻ വ്യാജ കമന്റിട്ടയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് വെട്ടിൽ. അബ്ദുൽ ജലീൽ താഴെപ്പാലം എന്ന…