Month: July 2023

അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ

കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലമാണ് മഅ്ദനിയെ കൊല്ലം അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

വീട്ടില്‍ കറന്റ് ഇല്ലേ? ഇനി ടെൻഷൻ വേണ്ട..! ഉടന്‍ വിളിച്ച് പരാതി പറയാം, ടോള്‍ഫ്രീ നമ്പറുമായി കെഎസ്ഇബി

തിരുവനന്തപുരം: മഴയും കാറ്റും ശക്തമായതോടെ ഇപ്പോൾ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. കാറ്റത്ത് പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവിനെ ആദരിച്ച് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ആദർശിനെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ ആദരിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ രാജ്ഭവനിൽ ക്ഷണിക്കപ്പെട്ട…

അറ്റകുറ്റപണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു..!!

കൊല്ലം: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഇളമ്പല്‍ സ്വദേശി വിനോദ് കുമാര്‍ (45) ആണ് മരിച്ചത്. കൊല്ലം പത്തനാപുരത്താണ് സംഭവം. അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍തന്നെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത്…

കനത്ത മഴ ; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്: കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു . കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്…

‘അ… ആ കിളി പോയി..’!! ട്വിറ്ററിന്റെ ലോഗോ മാറി; കിളിക്ക് പകരം ഇനി ‘X’

സാൻഫ്രാൻസിസ്കോ: ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോൺ മസ്ക്. ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും…

പത്തനംതിട്ട റാന്നിയിൽ യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ..!! പിതാവും സുഹൃത്തും കസ്റ്റഡിയിൽ, സഹോദരൻ ഒളിവിൽ

റാന്നി : പത്തനംതിട്ട റാന്നിയിൽ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വേങ്ങത്തടത്തില്‍ ജോബിന്‍(36) ആണ് മരിച്ചത്. റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. പിതാവിനും സഹോദരനും ഒപ്പം ജോബിൻ…

കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; ഡെപ്യൂട്ടി തഹസിൽദാർ വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46)ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും…