Month: July 2023

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

ഭർതൃ വീട്ടിൽ നിന്നും തിരിച്ചെത്തിയ യുവതിയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ..!!

പാലക്കാട്: പാലക്കാട് മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ. മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം)…

മദ്യലഹരിയില്‍ മാതാപിതാക്കളുടെ ക്രൂരത..!! കോമ സ്‌റ്റേജിലായ രണ്ടുവയസുകാരി ജീവിതത്തിലേക്ക്…!

തിരുവനന്തപുരം: മദ്യലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ് കോമ സ്റ്റേജിലായ രണ്ടുവയസുകാരി ജീവിതത്തിലേക്ക്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് കോമ സ്റ്റേജിൽ നിന്ന്പുറത്തുവന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എസ്എടി…

ക്ലാസിൽ ഉത്തരം പറഞ്ഞില്ല..! ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട: ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു…

കോട്ടയത്ത്‌ പാഴ്‌സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം..! നിരവധി പേർക്ക് പരിക്ക്

കിടങ്ങൂർ: കോട്ടയം കിടങ്ങൂരിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അയർക്കുന്നതിനു സമീപം…

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്..!!

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു . അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…

കനത്ത മഴയില്‍ സബ് ട്രഷറി കെട്ടിടം തകർന്നുവീണു

കൊച്ചി: വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം കനത്ത മഴയിൽ തകർന്നുവീണു. കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട് ! പുതിയ നിലവാരം അറിയാം

കോട്ടയം: ചാഞ്ചാട്ടം തുടർന്ന് സ്വർണ വില, രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന കേരള വിപണിയിലെ സ്വര്‍ണ വിലയിൽ ഇടിവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്…

തൃശ്ശൂരില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു

തൃശൂർ: വടക്കേക്കാട് വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ അൽ(27) കുറ്റം സമ്മതിച്ചതായി പൊലീസ്. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതിയായ അക്മൽ പൊലീസിന് മൊഴി…

പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൃശൂർ: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍…