കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിൽ നിന്നും പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *