തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിലെ വന്‍ കുതിപ്പ്. പവന് 400 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പവന് 44,480 രൂപയാണ് സ്വർണ വില. ഗ്രാമിന് 50 രൂപ വർധിച്ച് 5560 എന്ന നിരക്കിലേക്കുമെത്തി. ഇതോടെ ഈ മാസം സ്വർണ വില പുതിയ റെക്കോർഡും കുറിച്ചു. ആഗോള വിപണയിലെ വില വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *