കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണ വില തുടരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു.

ഇതോടെ വ്യാഴാഴ്ച കുറിച്ച പവന് 44,000 രൂപ എന്ന നിലവാരത്തിലാണ് വെള്ളിയാഴ്ചയും കേരളത്തിൽ സ്വർണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,500 രൂപയാണ് കേരള വിപണിയിലെ വില.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed