കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ‘പദ്മിനി’ തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനെ ഒരു ഫാമിലിമാനായി കാണുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ.

അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ദീപു പ്രദീപാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗണപതി, അൽത്താഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയ്, മാളവിക മേനോൻ, സീമ ജി. നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *