രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ തമിഴ് സിനിമാ താരം വിജയ്ക്ക് പിഴ.

500 രൂപ പിഴയാണ് വിജയിക്ക് ലഭിച്ചിരിക്കുന്നത്. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി വരുന്നതിനിടെയിൽ രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ തെറ്റിച്ചതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ.