പത്തനംതിട്ട : അടൂർ ഗവ.ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സഭവം. അടൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

WhatsApp us