എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടത്തിന്റെ ദൃശ്യങ്ങൾ…

ചൊവ്വാഴ്ച രാവിലെയോടെ എരുമേലി കരിങ്കല്ലുംമുഴിയിലാണ് സംഭവം. (എംബസി) എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ടിപ്പർ ലോറി വന്നതുമൂലം ബസ്സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *