ഹോംസ്റ്റേയ്ക്ക് ലൈസൻസ് നൽകുന്നതിന് കൈക്കൂലി! ടൂറിസം ഇൻഫർമേഷൻ ഓഫീസറെ കയ്യോടെ പൊക്കി വിജിലൻസ്
ആലപ്പുഴ: ഹോംസ്റ്റേയ്ക്കു ലൈസൻസ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ.ഹാരിസിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു…