കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി അഡ്വക്കേറ്റ് ജിരാജ് ഇന്ന് ചുമതലയേൽക്കും
കാഞ്ഞിരപ്പള്ളി : കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി അഡ്വക്കേറ്റ് ജിരാജ് ഇന്ന് ചുമതലയേൽക്കും. ഞായറാഴ്ച വൈകിട്ട് 3:30ന് കാഞ്ഞിരപ്പള്ളി വ്യാപാരി ഭവനിൽ നടക്കുന്ന യോഗം ആന്റോ ആന്റണി…