കോട്ടയം: തീക്കോയി മാർമല അരുവിയിൽ
മലവെള്ളപ്പാച്ചിൽ. പാറയുടെ മുകളിൽ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി.

മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു…..

മാർമല അരുവിയിൽ പെട്ടെന്നുണ്ടായ വെള്ളപൊക്കത്തിൽ അരുവിയുടെ താഴെ നടുവിലായി പാറമുകളിൽ അകപ്പെട്ട വൈക്കം സ്വദേശികളായ 6 പേരെയും 1 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ ടീം നന്മക്കൂട്ടം പ്രവർത്തകരും, ഈരാറ്റുപേട്ടഫയർ ഫോർസും, ടീം എമർജൻസി പ്രവർത്തകരും നാട്ടിലെ ചെറുപ്പക്കാരും ചേർന്ന് അതി സഹസികമായി രക്ഷപ്പെടുത്തി

By Fazil

Leave a Reply

Your email address will not be published. Required fields are marked *