കോ​ട്ട​യം: കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​നേ​രെ അ​സ​ഭ്യ​വ​ര്‍ഷം നടത്തിയ എ​സ്.​ഐ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ സു​ധി കെ. ​സ​ത്യ​പാ​ല​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആരംഭിച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ചും റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിനുശേഷം ആകും തുടർനടപടികൾ. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ​ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എൻ എസ എം നൽകിയ പരാതിയിലാണ് നടപടി.

പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എം. ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയ പ്പോഴായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവ ർത്തകരെ ബലമായി പൊലീസ് വാഹനത്തിലേ ക്ക് കയറ്റുന്നതിനിടെയുണ്ടായ വാക്തർക്കത്തി നിടെ എസ്.ഐ തുടർച്ചയായി അസഭ്യം പറയുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed