കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം.
അതേസമയം ജൂൺ മാസത്തിലെ ഉയർന്ന സ്വർണ വില 44,800 രൂപയും ഇതുവരെയുള്ള താഴ്ന്ന വില നിലവാരം 43,760 രൂപയുമാണ്.

WhatsApp us