തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയത്തിന് ഉള്ളിൽ നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയത്.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാൻ തുറന്ന് വിടുന്ന ചടങ്ങ് നാളെ നടക്കാനിരിക്കെ ഇന്നലെ വൈകിട്ട് കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
updating….
