കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42), ഭാര്യ അനു രാജൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച അശോക് കുമാർ വിജിലൻസ് ഓഫീസ് ജീവനക്കാരനാണ്. വീട്ടുപറമ്പിലെ മരത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed