Month: May 2023

കാട്ടുപോത്തിനല്ല; മയക്കുവെടി വെക്കേണ്ടത് വനം മന്ത്രിക്ക്: രമേശ് ചെന്നിത്തല

കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ലെന്നും വനംമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. കാട്ടുപോത്തിന്റെ…

ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ നാടൻ ബോംബുകൾ! സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ…

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 45,040 രൂപയാണ് വില. ഗ്രാമിന് 5630 രൂപയും. ഇപ്പോൾ കൂടിയും കുറഞ്ഞും സ്വർണ…

പുരാണങ്ങളും ഇതിഹാസങ്ങളും മനുഷ്യ കഥാനുഗായികൾ:ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്

തൊടുപുഴ: പുരാണങ്ങളും ഇതിഹാസങ്ങളും കാലാതിവർത്തിയായ മനുഷ്യ കഥാനുഗായികളാണെണെന്ന് ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ പറഞ്ഞു. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 26ആം ശ്രീമദ് ഭാഗവത സപ്താഹ…

കണമല നിവാസികളെ അധിക്ഷേപിച്ച വനം മന്ത്രിയും, എം എൽ എയും മാപ്പുപറയണം: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം: കണമലയിൽ വീട്ടിലും, കൃഷിസ്ഥലത്തും കയറി രണ്ട് കൃഷിക്കാരെ കാട്ടുപോത്ത് ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർ കക്ഷി രാഷ്ടിയത്തിനതീതമായി കണമലയിൽ നടത്തിവരുന്ന സമരത്തെ നിക്ഷിപ്ത താൽപര്യക്കാരുടെ…

ഓടുന്ന കെ.എസ്.ആർ.ടി.സിയിൽ വെച്ച് യുവതിക്ക് നേരെ പീഡന ശ്രമം; യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം. സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ…

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം .ഈ സമയം പിതാംബരന്‍ വീട്ടിൽ തനിച്ചായിരുന്നു.…

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ SDPI നേതാക്കൾ സന്ദർശിച്ചു

എരുമേലി: എരുമേലി പഞ്ചായത്തിൽ കണമല അട്ടിവളവിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണപ്പെട്ട പുറത്തായിൽ ചാക്കോച്ചൻ്റെയും ജോസ് പുന്നത്തുറയുടെയും വീടുകളിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസി ധരൻ പള്ളിക്കൽ…

തൃശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു

തൃശൂർ: തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ ടെംപോ ട്രാവലർ കത്തി നശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴത്തെ പടിയിൽ വെച്ചാണ് സംഭവം. വിവാഹ പാർട്ടികളെ എടുക്കാൻ കാലിയായി പോയ…

താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു

വയനാട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്.സ്കൂട്ടർ യാത്രക്കാരിയായ കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ്…