Month: May 2023

പെരിയാറിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌ക്കറ്റ് ബോൾ താരം മുങ്ങി മരിച്ചു

കൊച്ചി: പെരിയാർ ദേശം കടവിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ബാസ്‌ക്കറ്റ് ബോൾ താരം മുങ്ങിമരിച്ചു. തേവര എസ്എച്ച് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥി സ്റ്റീഫൻ (19) ആണ് മരിച്ചത്. updating…

2000 രൂപ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം; തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല

ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നുമുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം.നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ്…

കർണാടകയിൽ മലയാളി സ്പീക്കർ; യു. ടി. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കർണാടകയിൽ കോൺഗ്രസിന്‍റെ സ്പീക്കർ സ്ഥാനാർഥി ആകും. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഖാദർ ഇന്ന് നാമനിർദേശ…

കിൻഫ്രയിലെ തീപിടിത്തം; രക്ഷാദൗത്യത്തിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചം പകരും

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയർമാൻ ജെ.എസ്. രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് ആറ്റിങ്ങൽ സ്വദേശി…

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം.തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക യൂണിറ്റിലെ ഫയർമാൻ…

അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ്; സോഷ്യൽ മീഡിയ വഴി ഇതുവരെ പിരിച്ചത് എട്ടുലക്ഷം രൂപ!ഇത് വല്ലതും നീ അറിയുന്നുണ്ടോ അരിക്കൊമ്പാ?

തിരുവനന്തപുരം: ചിന്നക്കനാലിൽനിന്ന് കാടുമാറ്റിയ അരിക്കൊമ്പൻ കാട്ടിൽ വിലസുമ്പോൾ നാട്ടിൽ അരിക്കൊമ്പന് വേണ്ടി പണപിരിവ് നടത്തുന്നു.അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കാമെന്ന് പറഞ്ഞ് ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ്പ് ഗ്രൂപ്പ്…

‘ബിരിയാണി കഴിച്ചാൽ കുട്ടികളുണ്ടാവില്ല’; ഗർഭനിരോധന ഗുളികകൾ ചേർക്കുന്നു! വീണ്ടും വിദ്വേഷ പ്രചാരണം, കേസെടുത്ത് തമിഴ്നാട് പൊലീസ്

ചെന്നൈ: കോയമ്പത്തൂരിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വീണ്ടും വർഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകൾ. ഹിന്ദു ജനസംഖ്യ കുറയ്ക്കാനായി ബിരിയാണിയിൽ ഗർഭനിരോധന ഗുളിക ചേർക്കുന്നുണ്ടെന്ന പഴയ ആരോപണം ഏറ്റുപിടിച്ചാണ്…

പ്രളയം തകർത്ത കൂട്ടിക്കൽ വല്ലീറ്റ നടപ്പാലം പുനർനിർമ്മിച്ചു DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി

കൂട്ടിക്കൽ: 2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിൽ തകർന്ന വല്ലീറ്റ നടപ്പാലം DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി പുനർനിർമിച്ചു നാടിനു സമർപ്പിച്ചു. വാഹന ഗതാഗതം സാധ്യമാക്കുന്ന…

യൂസർമാരുടെ വിവരങ്ങൾ യു.എസിലേക്ക് കടത്തി; മെറ്റയ്ക്ക് 10,000 കോടി പിഴ!

സോഷ്യൽ മീഡിയ ഭീമൻ മെറ്റക്ക് കൂറ്റൻ പിഴ ചുമത്തി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മിഷൻ. 1.3 ബില്യൻ ഡോളർ (ഏകദേശം 10,000 കോടി രൂപ) ആണ് ഫേസ്ബുക്കിന്റെ…

തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം കാരേറ്റിൽ വർഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇയാൾ ആക്രി പെറുക്കി ഉപജീവനം…