വയനാട്: വയനാട്ടിൽ വീണ്ടും ഭക്ഷ്യവിഷബാധ. കൽപ്പറ്റ കൈനാട്ടിക്ക് സമീപം പ്രവർത്തിക്കുന്ന ഉടുപ്പി റസ്റ്റോറന്റിൽ നിന്നും ഇന്ന് രാവിലെ ഭക്ഷണം കഴിച്ച 13 പേർക്കാണ് വിഷബാധയേറ്റത്. ഇവർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ കൽപറ്റ മുസല്ല ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 40 പേർക്കും ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു.
updating…
There is no ads to display, Please add some