കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി പി ഒ വൈക്കം സ്വദേശി ഷൈൻ ജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കയാണ് ആത്മഹത്യ. കുടുംബമായി വൈക്കം നാനാടതായിരുന്നു താമസം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *