കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്.

ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 45,280 രൂപയാണ് വില.ഒരു ഗ്രാമിന് 5,660 രൂപയാണ് ഇന്നത്തെ വില.ഈ മാസം ഇതുവരെ പവന് 720 രൂപയുടെ വർധന.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed