കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. ചിങ്ങവനം- ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിൽവെച്ച്‌ പരശുറാം എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

ഇന്നലെ വൈകിട്ട് മൂന്നേമുക്കാലോടെയാണ് സംഭവം. കല്ലേറിൽ ആർക്കും പരിക്കില്ല. യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed