കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്‌മഹത്യ ചെയ്‌ത കേസിലെ പ്രതി അരുൺ വിദ്യാധരൻ മരിച്ച നിലയിൽ.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജിലാണ് ഇന്ന് ഉച്ചയോടെ അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ലോഡ്ജിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed