കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 44560 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5570 രൂപയാണ്.

ഏപ്രിൽ 14ന് പവന് 45,320 രൂപയായിരുന്നു സ്വർണ വില. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *