സന്ദർശക വിസയിൽ ഒമാനിൽ എത്തിയ തൃശ്ശൂർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്​ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ ആണ്​ മസ്കത്തിൽ മരിച്ചത്​.

അവധിക്കാലം ചെലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു തസ്നിമോൾ.

ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കൾ അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *