വേനലവധിക്ക് വിട! പുത്തനുടുപ്പും ബാഗും ചെരുപ്പും കുടയുമായി കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്…
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. സംസ്ഥാന-ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ…