ഇസ്ലാമാബാദ്: പാകിസ്താനിൽ മരിച്ച പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുടെ ശവകുടീരം പൊളിച്ച് മൃതദേഹങ്ങളെ പീഡിപ്പിക്കാതിരിക്കാൻ ഇവ ഗ്രില്ലിട്ട് പൂട്ടി മാതാപിതാക്കൾ.

2011 ലാണ് ആദ്യമായി പാകിസ്താനിൽ നെക്രോഫീലിയ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്ന് 48 മൃതദേഹങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയ ശവക്കല്ലറ സൂക്ഷിപ്പുകാരൻ മുഹമ്മദ് റിസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *