ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.ദേവാലയങ്ങളിൽ രാവിലെതന്നെ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. വിവിധ പള്ളികളിൽ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.

മനുഷ്യ വംശത്തിന്റെ പാപങ്ങളുടെ മോചനത്തിനായി കാൽവരിയിലെ മരക്കുരിശിൽ ക്രിസ്തു സ്വയം ബലി അർപ്പിച്ചതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി.ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചിരുന്നു

By Fazil

Leave a Reply

Your email address will not be published. Required fields are marked *