വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 1 മൂന്ന് മണിയിലേക്കാണ് ഉദ്ഘാടനം. ടൗൺഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. അടിസ്ഥാന സൌകര്യമൊരുക്കാൻ കുറച്ചു കൂടി സമയം വേണമെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 5 ന് ശേഷമെന്നതും തീരുമാനത്തിന് കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *