ബ്രസീൽ സൂപ്പർ താരം നെയ്മര്‍ ഇന്ത്യയിലേക്ക്; എതിരാളി മുംബൈ സിറ്റി എഫ്സി..!
മുംബൈ: കാത്തിരിപ്പുകൾക്ക് വിരാമം ബ്രസീലിയൻ സൂപ്പർ താരം നെയ്മാര്‍ ഇന്ത്യയില്‍ കളിക്കാനെത്തും. എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങള്‍ക്കായാണ് സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മാര്‍…
