പുതുപ്പള്ളി വിധിയെഴുതുന്നു!! ചാണ്ടി ഉമ്മനും ജെയ്ക്കും വോട്ട് ചെയ്തു! ബൂത്തുകളില്‍ നീണ്ട നിര; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
കോട്ടയം: പുതുപ്പള്ളിയിൽ പുലർച്ചെ മുതൽ മികച്ച പോളിങ്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ആദ്യ 3 മണിക്കൂർ പിന്നിടുമ്പോൾ 20.34 ശതമാനം…
