‘ലഹരിക്കാരോട് നോ കോംപ്രമൈസ്’! കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി…
