Tag: #news

നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്.…

മുക്കുപണ്ടം അണിയാൻ വരനും വീട്ടുകാരും അനുവദിച്ചില്ല, ആക്ഷേപിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി വധു

സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാർ എതിർത്തെന്നാരോപിച്ച് വധു കല്യാണത്തിൽനിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഇരുവീട്ടുകാരും തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് പെൺകുട്ടിയുടെ പിൻമാറ്റം.…

എങ്ങോട്ടാ പൊന്നേ! സ്വര്‍ണ വിലയില്‍ വിണ്ടും വര്‍ധന, പവന് 240 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വിണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 30 രൂപയാണ്…

‘ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കും’! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സൈന്യം

പാകിസ്ഥാന്‍റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ…

തിരിച്ചടിക്കാൻ പാക് ശ്രെമം, തകർത്തടിച്ച് ഇന്ത്യ! ജമ്മുവിലും അമൃത്സറിലും ബ്ലാക്ക് ഔട്ട്‌, യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; രാജ്യം അതീവ ജാഗ്രതയിൽ

ജമ്മുവിലും പഞ്ചാബിലുമായി നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്‌സാൽമീറിലും…

കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്: മന്ത്രി വി അബ്ദുറഹിമാൻ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സ്പോർട്സ്…

വീണ്ടും നിപ; മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം, പരിശോധിച്ച ഏഴ് സാമ്പിളുകളും നെ​ഗറ്റീവ്

മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടിൽ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്.…

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; കെ.സുധാകരൻ പ്രവർത്തക സമിതി ക്ഷണിതാവ്

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ.സുധാകരനു പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. പി.സി വിഷ്ണുനാഥ്…

‘ഇതിന്റെ വാതിൽ തലകൊണ്ട് അടിച്ചു പൊട്ടിക്കും ഞാൻ’! നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

മദ്യലഹരിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയതിന് പിന്നാലെ നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. നടനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ…

‘ഭർത്താവില്ല, രാത്രിവരണം’! കോട്ടയത്ത്‌ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളി, പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. പ്രതികള്‍ 5 ലക്ഷം രൂപ പിഴയും ഒടുക്കണം. മുട്ടമ്പലം…