‘പണം മുന്‍കൂറായി ലഭിക്കാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവർ!’ഒടുവിൽ രോഗിക്ക് ദാരുണാന്ത്യം
എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് പണം കിട്ടാതെ എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശിക്ക് പിന്നാലെ രോഗി മരിച്ചതായി പരാതി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വടക്കൻ പറവൂർ സ്വദേശിനി…
