ഒടുവില്‍ പി ശശിക്കെതിരെ പരാതി നല്‍കി പി വി അന്‍വര്‍; നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ആവശ്യം
തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍ എംഎല്‍എ. പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി…
