ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു! സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍; ഇന്നത്തെ നിരക്ക് അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 1,18,000ന് മുകളില്‍ എത്തി. പവന് ഒറ്റയടിക്ക് 1120 രൂപയാണ് വര്‍ധിച്ചത്. 1,18,640 രൂപയാണ്…
